ചാത്തംകുളത്ത് കലുങ്ക് നിർമ്മാണം; മുടിക്കോട് മുതൽ പൊങ്ങണംകാട് വരെ ഗതാഗത നിയന്ത്രണം

പീച്ചി വാഴാനി ടൂറിസം കോറിഡോർ റോഡ് മുടിക്കോട് മുതൽ പൊങ്ങണംകാട് വരെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്. ഇതിൻ്റെ ഭാഗമായി മുടിക്കോട് ചാത്തംകുളം മേഖലയിൽ സ്ഥിതി ചെയുന്ന കലുങ്കിന്റെ പുനർനിർമ്മാണ പ്രവർത്തികൾ നാളെ (02.10.2026) മുതൽ പുനരാരംഭിക്കുന്നതാണ്.

പ്രവർത്തിയുമായി ബന്ധപെട്ട് മുടിക്കോട് മുതൽ ചിറക്കക്കോട് വരെയുള്ള വാഹന ഗതാഗതവും, പദ്ധതി റോഡുമായി ബന്ധപ്പെട്ടു സർവീസ് റോഡുകളിൽ നിന്നുള്ള പ്രവേശനവും 02.10.2026 മുതൽ 06.10.2026 വരെ പൂർണമായി നിരോധിക്കുന്നതാണെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു. മുടിക്കോട് നിന്നും വരുന്ന വാഹനങ്ങൾ മണ്ണുത്തി വഴി ചിറക്കക്കോടേക്കും, തിരിച്ചും പോവേണ്ടതാണ്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading