
താളിക്കോട്. ജീവൻ ജ്യോതി പബ്ലിക് സ്കൂളിലെ സ്പോർട്സ് ഡേ നാഷണൽ ലെവൽ പവർ ലിഫ്റ്റർ വാസുദേവ് മേനോൻ ഉദ്ഘാടനം ചെയ്തു. മാനേജർ സിസ്റ്റർ തിയോഫിൻ പ്രിൻസിപ്പാൾ സിസ്റ്റർ ലിൻഡ ആൻ്റണി, വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ ലിജി റോബർട്ട്, കായിക അധ്യാപകൻ മാർട്ടിൻ പോൾ, സ്റ്റാഫ് സെക്രട്ടറി രോഷ്‌നി മരിയ തുടങ്ങിയവർ സംസാരിച്ചു. വിവിധ ഹൗസുകളുടെ മാർച്ച് പാസ്റ്റും, ട്രാക്ക്, ഫീൽഡ് മത്സരങ്ങളും സംഘടിപ്പിച്ചു.

Leave a Reply