
ഇന്ന് (ഒക്ടോബർ 1) അന്താരാഷ്ട്ര വയോജന ദിനം. 1990 ഡിസംബർ 14ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയാണ് ഒക്ടോബർ 1 അന്താരാഷ്ട്ര വയോജനദിനമായി പ്രഖ്യാപിച്ചത്.1991 ഒക്ടോബർ 1 മുതൽ ലോകമെമ്പാടും ഈ ദിനം ആചരിച്ചുവരുന്നു.
വയോജനങ്ങളുടെ അവകാശങ്ങൾ, സംരക്ഷണം, അന്തസ്സ്, ക്ഷേമം എന്നിവ ഉറപ്പാക്കുക, സമൂഹത്തിൽ മുതിർന്നവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക, ദീർഘകാലമായുള്ള ആയുർദൈർഘ്യവും ആരോഗ്യവും മുൻനിർത്തി ആരോഗ്യസാമൂഹിക സംവിധാനങ്ങൾ പുനർവിചിന്തനം ചെയ്യുക എന്നിവയാണ് വയോജന ദിനാചരണത്തിന്റെ പ്രാധാന്യവും ലക്ഷ്യവും.

Leave a Reply