വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം; പട്ടിക്കാട് സെന്ററിൽ പതാക ഉയർത്തി

പട്ടിക്കാട്. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാണഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ പട്ടിക്കാട് സെന്ററിൽ പതാക ഉയർത്തി. സമിതി പ്രസിഡന്റ് ബാബു കൊള്ളന്നൂർ പതാക ഉയർത്തിയ ചടങ്ങിൽ സെക്രട്ടറി തോമസ് ശാമുവേൽ അധ്യക്ഷത വഹിച്ചു. ട്രഷറർ കൃഷ്ണൻകുട്ടി, എക്‌സിക്യൂട്ടീവ് മെമ്പർമാരായ സിറിൽ തോമസ്, എബിൻ ഗോപുരം, ലിബിൻ, മെമ്പർ ബാബു എന്നിവർ പങ്കെടുത്തു.

ഒക്ടോബർ 5 മുതൽ 7വരെയാണ് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ 12-ാമത് ജില്ലാ സമ്മേളനം.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading