ഒരപ്പൻപാറ കൂന്നാംതടത്തിൽ ദിവാകരൻ ഭാര്യ സരസമ്മ (76) അന്തരിച്ചു കണ്ണാറ. ഒരപ്പൻപാറ കൂന്നാംതടത്തിൽ ദിവാകരൻ ഭാര്യ സരസമ്മ (76) അന്തരിച്ചു. സംസ്കാരം നാളെ (തിങ്കളാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: പ്രദീപ്, ശോഭന, പ്രകാശ്. മരുമക്കൾ: സുമി, പ്രതീഷ്, ധന്യ. Share this: Share on X (Opens in new window) X Share on Facebook (Opens in new window) Facebook Like this:Like Loading… Related Leave a ReplyCancel reply
Leave a Reply