വഴുക്കുംപാറയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു പട്ടിക്കാട്. വഴുക്കുംപാറ ദേശീയപാതയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ചുവന്നമണ്ണ് സ്വദേശി നെല്ലാക്കാവുങ്കൽ (പൈങ്ങോട്ടിൽ) ജോണി (65) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 7.50ഓടെയാണ് അപകടം ഉണ്ടായത്. Share this: Share on X (Opens in new window) X Share on Facebook (Opens in new window) Facebook Like this:Like Loading… Related Leave a ReplyCancel reply
Leave a Reply