
പട്ടിക്കാട്. വഴുക്കുംപാറ ദേശീയപാതയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്. ചുവന്നമണ്ണ് സ്വദേശി നെല്ലാക്കാവുങ്കൽ (പൈങ്ങോട്ടിൽ) ജോണിയ്ക്കാണ് പരിക്കേറ്റത്. ബൈക്ക് യാത്രികനും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 7.50ഓടെയാണ് അപകടം ഉണ്ടായത്.

Leave a Reply