പവർ ലിഫ്റ്റിങ് ചാമ്പ്യൻ ടി.ആർ ആർജിത്തിനെ നന്മ ഗ്രാമീണ ഐക്യവേദി ആദരിച്ചു

ചെമ്പൂത്ര. പവർ ലിഫ്ടിങ്ങിൽ സ്കൂൾ ജില്ലാതലത്തിൽ ചാമ്പ്യനായ ചെമ്പൂത്ര  സ്വദേശി ടി.ആർ ആർജിത്തിനെ നന്മ ഗ്രാമീണ ഐക്യവേദി അംഗങ്ങൾ ആദരിച്ചു. തലാപ്പിള്ളി പ്രദീപൻ – പവിത ദമ്പതികളുടെ മകനാണ്.

നന്മ പ്രസിഡൻ്റ് കൃഷ്ണൻകുട്ടി, സെക്രട്ടറി അനിൽ കൊള്ളന്നൂർ, ട്രഷർ ജയരാജൻ എക്സിക്യൂട്ടീവ് അംഗങ്ങളായ സന്ധ്യ മനോജ്, രമ സുബ്രഹ്മണ്യൻ, ഉണ്ണികൃഷ്ണൻ കാട്ടുംപുറത്ത് എന്നിവർ പങ്കെടുത്തു

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading