കരിപ്പക്കുന്ന് പള്ളിയിൽ ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു

പട്ടിക്കാട്. കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു. ബെന്യമിൻ തോമസ് റമ്പാൻ മുഖ്യകാർമ്മികൻ ആയിരുന്നു. വികാരി ഫാ. ജോൺ ജോർജ്ജ്, ഫാ. വർഗ്ഗിസ് വാലയിൽ, ഫാ. ഗീവർഗ്ഗീസ് ജോയ്, ഫാ.എൽദോസ് തേലപ്പിള്ളി, ഫാ റെജി മാങ്കോട്ടിൽ, ഫാ. സാജൻ കാഞ്ഞിരംപാറ, ഫാ. ഗിവർഗ്ഗിസ് ജേക്കബ്, ഫാ. നിജിൽ ജേക്കബ്, ഫാ. എബി തുടങ്ങിയവർ സഹകാർമ്മികരായിരുന്നു. ട്രസ്റ്റി ബാബു മുത്തേടത്ത്, സെക്രട്ടറി സിൻ്റോ പ്ലാപിളളി, മനേജിംഗ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading