വടക്കുഞ്ചേരി മംഗലം ഗവ സ്‌കൂളിൽ അധ്യാപക ഒഴിവ്

വടക്കഞ്ചേരി: മംഗലം ഗവൺമെന്റ് എൽപി സ്‌കുളിൽ ഫുൾടൈം അറബിക് അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ ഒക്ടോബർ എട്ടിന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading