പയ്യനം എരുമത്തലയിൽ പരേതനായ ഗോപാലൻ ഭാര്യ തങ്കമ്മ (85) അന്തരിച്ചു പയ്യനം: എരുമത്തലയിൽ പരേതനായ ഗോപാലൻ ഭാര്യ തങ്കമ്മ (85) അന്തരിച്ചു. സംസ്‌കാരം നാളെ (ചൊവ്വാഴ്ച) ഉച്ചയ്ക്ക് ഒരുമണിക്ക് വടൂക്കര ശ്മശാനത്തിൽ. മക്കൾ: രാജൻ, ബാബു. മരുമക്കൾ: ശോഭ, സുനിത. Share this: Share on X (Opens in new window) X Share on Facebook (Opens in new window) Facebook Like this:Like Loading… Related Leave a ReplyCancel reply
Leave a Reply