
ചുവന്നമണ്ണ്. നെല്ലക്കാവുങ്കൽ ഇസഹാക്ക് മകൻ ജോണി (65) അന്തരിച്ചു. സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) വൈകീട്ട് 4 മണിക്ക് ചുവന്നമണ്ണ് സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
ഇന്നലെ വൈകിട്ട് 7.50ഓടെ ദേശീയപാത മുറിച്ചു കടക്കുകയായിരുന്ന ജോണിയെ തൃശൂർ ഭാഗത്തേക്ക് പോയിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply