
കയ്പമംഗലം: മൂന്നുപീടികയിലെ ബാർ ഹോട്ടലിൽ അതിക്രമം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. കുരിക്കുഴി സ്വദേശികളായ ഹാരിസ്, താഹിർ, ആശാരിക്കയറ്റം സ്വദേശി അഖിൽ നാസ്, അറവുശാല സ്വദേശി സുഹൈൽ എന്നിവരെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
ബാർ ഹോട്ടലിൽ അതിക്രമം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Leave a Reply