പീച്ചി ഗവ. ഐടിഐയിൽ സ്പോട്ട് അഡ്മിഷൻ തുടരുന്നു

പീച്ചി ഗവ. ഐടിഐയിൽ ഒരു  വർഷം  ദൈർഘ്യമുള്ള  ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി ട്രേഡിൽ (NCVT) ഏതാനും സീറ്റുകളിൽ  സ്പോട്ട് അഡ്മിഷൻ തുടരുന്നു.  അപേക്ഷിക്കേണ്ട അവസാന തീയതി : 15.10.2026. കൂടുതൽ വിവരങ്ങൾക്ക്  9946394744 എന്ന നമ്പറിൽ ബന്ധപ്പെടുക

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading