
പീച്ചി – വാഴാനി ടൂറിസം കോറിഡോറിൽ നവീകരിച്ച കുളത്തിനോട് ചേർന്ന് പാർക്കിംഗ് ഏരിയയിൽ അനധികൃതമായി നാട്ടിയ കൊടിക്കാൽ മുറിച്ചു മാറ്റി. വാർഡ് മെമ്പർ ശിവപ്രശോഭിൻ്റേയും, ചാത്തംകുളം സംരക്ഷണ സമിതിയുടേയും പരാതിയെ തുടർന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ കൊടിക്കാൽ മുറിച്ചു മാറ്റിയതെന്ന് വാർഡ് മെമ്പർ പറഞ്ഞു.

Leave a Reply