
തൃശൂർ. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒക്ടോബർ 23ന് ‘പുരയിട കൃഷി ആരോഗ്യത്തിനും ആദായത്തിനും’ എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 500/ രൂപ (അഞ്ഞൂറ് രൂപ മാത്രം). പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 9400483754 എന്ന ഫോൺ നമ്പറിൽ (രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ) രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് പ്രോഗ്രാം കോഡിനേറ്റർ അറിയിച്ചു.

Leave a Reply