വടക്കഞ്ചേരിയിൽ ബൈക്കപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വടക്കഞ്ചേരി. ഡയാനയ്ക്ക് സമീപം ബൈക്ക് ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു .കിഴക്കഞ്ചേരി ഇളംകാവ് കൊപ്പത്ത് വീട്ടിൽ ബാബു മകൻ സജിത്ത്  (40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് അപകടം നടന്നത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading