കെ ശിവരാമൻ്റെ സംസ്കാരം ഇന്ന് രാവിലെ

കണ്ണാറ. കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിലെ മുൻജീവനക്കാരൻ പഴവൂർ പറമ്പിൽ കെ ശിവരാമൻ (80) അന്തരിച്ചു. സംസ്കാരം ഇന്ന് (തിങ്കളാഴ്ച) രാവിലെ 11.30 ന് ചെമ്പൂത്രയിലുള്ള വസതിയിലെ ചടങ്ങുകൾ ആരംഭിച്ച് തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് വടക്കുംപാടം ആത്മാലയം ശ്മശാനത്തിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: സജീവ് കുമാർ (കണ്ണൻ), സജിതകുമാരി (മിനി). മരുമക്കൾ: ശ്രുതി, ഷനോജ്. 

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading