
പട്ടിക്കാട്. മുതിർന്ന കോൺഗ്രസ് നേതാവ് കല്ലിടുക്ക് തോട്ടുപുറത്ത് ടി.പി ജോർജ് (62) അന്തരിച്ചു. സംസ്കാരം നാളെ (ബുധൻ) വൈകീട്ട് 3 മണിക്ക് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് വൈകീട്ട് 4 മണിക്ക് കരിപ്പക്കുന്ന് മാർ ബസ്സേലിയോസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: റെജിലാ (മേരി). മക്കൾ: ജെറിൻ, ഷെറിൻ.

Leave a Reply