മുതിർന്ന കോൺഗ്രസ് നേതാവ് ടി.പി ജോർജ് (62) അന്തരിച്ചു പട്ടിക്കാട്. മുതിർന്ന കോൺഗ്രസ് നേതാവ് കല്ലിടുക്ക് തോട്ടുപുറത്ത് ടി.പി ജോർജ് (62) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: റെജിലാ (മേരി). മക്കൾ: ജെറിൻ, ഷെറിൻ. Share this: Share on X (Opens in new window) X Share on Facebook (Opens in new window) Facebook Like this:Like Loading… Related Leave a Reply Cancel replyCommentNameEmailWebsite Turn on JavaScript to leave a comment. Δ
Leave a Reply