മയക്കുമരുന്നുമായി സഹോദരങ്ങൾ അറസ്റ്റിൽ

തൃശ്ശൂർ. അന്തിക്കാട് എംഡിഎംഎ യും കഞ്ചാവുമായി സഹോദരങ്ങൾ അറസ്റ്റിൽ. ഒളരി അരണാട്ടുകര സ്വദേശികളായ അത്താണിക്കൽ വീട്ടിൽ ജിത്ത് ജോസഫ്, ജീവ ജോസഫ് എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് ഡിജിറ്റൽ ത്രാസുകളും പണവും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading