ബഹ്‌റൈനിൽ വൈദ്യുതാഘാതമേറ്റ് ചെമ്പൂത്ര സ്വദേശി മരിച്ചു പട്ടിക്കാട്. ബഹ്‌റൈനിൽ വൈദ്യൂതാഘാതമേറ്റ് ചെമ്പൂത്ര പെരിങ്ങാമറ്റത്തിൽ മത്തായിയുടെ മകൻ എൽദോസ് മരിച്ചു. ഇന്നലെയാണ് സംഭവം ഉണ്ടായത്. മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമായിട്ടില്ല. Share this: Share on X (Opens in new window) X Share on Facebook (Opens in new window) Facebook Like this:Like Loading… Related Leave a Reply Cancel replyCommentNameEmailWebsite Turn on JavaScript to leave a comment. Δ
Leave a Reply