സൗജന്യ നേത്ര രോഗനിർണയ ക്യാമ്പ്

വിലങ്ങന്നൂർ. ശ്രീനാരായണ ധർമ്മ സമാജ ത്തിൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 25 ഞായറാഴ്ച വിലങ്ങന്നൂർ ശ്രീനാരായണ ധർമ്മ സമാജം ഹാളിൽ സൗജന്യ നേത്രരോഗ നിർണ്ണയ ക്യാമ്പ് നടത്തുന്നു. സമയം രാവിലെ 10 മണി മുതൽ ഒരു മണി വരെ. മണ്ണുത്തി ആശാസ് അമൃത കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടക്കുന്ന ക്യാമ്പിൽ കണ്ണിൻ്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സ്കാനിങ്, മരുന്നുകൾ എന്നിവ സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9605302342 , 9744919676, 9447524933

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading