
പീച്ചി. ഡാമിന് താഴെ സ്വിമ്മിങ് പൂളിന് സമീപം മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് വൈകീട്ട് 5.30 ഓടെയാണ് വലിയ മരം റോഡിന് കുറുകെ മറിഞ്ഞു വീണത്. സംഭവ സമയം ഇതുവഴി വാഹനങ്ങൾ കടന്നുപോകാതിരുന്നത് വലിയ അപകടം ഒഴിവാക്കി. മരം മുറിച്ചുമാറ്റിയതിന് ശേഷമേ ഇതുവഴി ഗതാഗതം പുനസ്ഥാപിക്കാൻ കഴിയൂ.

Leave a Reply