മാളയിൽ പനി ബാധിച്ച് 14കാരി മരിച്ചു

തൃശ്ശൂർ. മാളയിൽ പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു. കണ്ണിക്കുളങ്ങര ചിലങ്ക പിച്ചത്തറ ഖാലിദ്–സാബിറ ദമ്പതികളുടെ മകൾ അൽഫത്ത് (14) ആണ് മരിച്ചത്.

കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു അൽഫത്ത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading