കേരളോത്സവം 2026: രജിസ്‌ട്രേഷനുള്ള അവസാന തിയതി ഒക്ടോബർ 26 വരെ നീട്ടി

പട്ടിക്കാട്. കേരളോത്സവം 2026 രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ചില സാങ്കേതിക തടസ്സങ്ങൾ നേരിട്ടതിനാൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിനുള്ള അവസാന തിയ്യതി ഒക്ടോബർ 26 തിങ്കളാഴ്ച വൈകീട്ട് 4 മണി വരെ നീട്ടിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading