കോരംകുളം ക്ഷേത്രത്തിൽ വിളക്ക് കുറിച്ചു

തെക്കുംപാടം. കോരംകുളം ശ്രീ മഹാവിഷ്ണു ധർമ്മശാസ്താ ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം 2026 നവംബർ 28 വൃശ്ചികം രണ്ടാം ശനിയാഴ്ച ആഘോഷിക്കും. വിശേഷാൽ പൂജകൾ, നിറമാല ചുറ്റുവിളക്ക്, മഹാപ്രസാദഊട്ട് എന്നിവ വിളക്കിന്റെ ഭാഗമായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading