പാണഞ്ചേരി കൊരട്ടിപ്പറമ്പിൽ വിമൽ (സുന്ദരൻ-42) അന്തരിച്ചു

പാണഞ്ചേരി. കൊരട്ടിപ്പറമ്പിൽ മോഹനൻ മകൻ വിമൽ (സുന്ദരൻ-42) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വടക്കുംപാടം ആത്മാലയത്തിൽ. അമ്മ: പരേതയായ കുമാരി. ഭാര്യ: വർഷ. മക്കൾ: മാധവ്, കല്യാണി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading