
തിരുവനന്തപുരം: നവംബർ 28 മുതൽ ഡിസംബർ 13 വരെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ കാൻഡിഡേറ്റ് രജിസ്ട്രേഷൻ ഒക്ടോബർ 27 വരെ നീട്ടി. പരീക്ഷ ഫീസ് 27 വരെ പിഴയില്ലാതെയും 28 മുതൽ 30 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചുവരെ) അടയ്ക്കാം.

Leave a Reply