
തിരുവനന്തപുരം: അടുത്ത വർഷം ഒക്ടോബർ ഒന്നിനകം 18 വയസ് പൂർത്തിയാകുന്നവർക്കും ഇത്തവണ വോട്ടർപട്ടികയിൽ പേരു ചേർക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ഇതുവരെ വോട്ടർപട്ടികയിൽ പേരു ചേർക്കാവർക്കും ഫോം 6 ഉപയോഗിച്ചു പേരു ചേർക്കാം. വില്ലേജ് ഓഫിസുകളിൽ നടക്കുന്ന പേരു ചേർക്കാനുള്ള നടപടിക്രമം അടുത്ത മാസവും തുടരും. ഓൺലൈനായും തെരഞ്ഞെടുപ്പു കമ്മിഷന്റെ ആപ്പ് വഴിയും വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകാം.

Leave a Reply