ഒല്ലൂരിൽ വാഹനാപകടം: രണ്ട് സ്ത്രീകൾക്ക് പരിക്ക്

തൃശൂർ. ഒല്ലൂർ പള്ളിക്ക് സമീപം ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ചിയ്യാരം സ്വദേശികളായ സിസിലി, ബിന്ദു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഒല്ലൂർ ആക്ട്‌സ് പ്രവർത്തകർ തൃശൂർ വെസ്റ്റ്‌ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Powered by WordPress.com.

Up ↑