തൃശൂരിൽ നിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ

തൃശൂർ. വിയ്യൂർ ജയിലിന് സമീപത്ത് നിന്നും കൈവിലങ്ങുമായി പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ റിമാൻഡ് പ്രതിയെ പിടികൂടി. വിയ്യൂർ ജയിലിനു സമീപത്ത് പാടുകാട് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് ജയിലിൽ എത്തിക്കും മുമ്പ് പ്രതി പോലീസിനെ കബളിപ്പിച്ച് കടന്നു കളഞ്ഞത്.

Leave a Reply

Powered by WordPress.com.

Up ↑