എഐവൈഎഫ് ഒല്ലൂർ മണ്ഡലം സമ്മേളനം ആരംഭിച്ചു

തൃശൂർ. ഒല്ലൂരിൽ വച്ച് ഇന്നും നാളെയുമായി നടക്കുന്ന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ആരംഭിച്ചു. പ്രതിനിധി സമ്മേളനം എഐവൈഎഫ് ദേശീയ കൗൺസിൽ അംഗം ടി.വി നിധീഷ് ഉദ്ഘാടനം ചെയ്തു. നാളെ നടക്കുന്ന പൊതുസമ്മേളനം ഒല്ലൂരിൽ വച്ച് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Leave a Reply

Powered by WordPress.com.

Up ↑