കണ്ണാറ സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ പെരുന്നാളിന് കൊടിയേറ്റി

കണ്ണാറ. സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ  ശിലാസ്ഥാപന പെരുന്നാളിനും
പരിശുദ്ധനായ ചാത്തുരുത്തിൽ മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനും വികാരി ഫാ ബിമേഷ് ബിനോയ്‌ കൊടിയേറ്റി. നവംബർ 1, 2 തിയതികളിൽ പെരുന്നാൾ ആഘോഷിക്കും. ട്രസ്റ്റി ബെന്നി കണ്ണേക്കാട്ട്, സെക്രട്ടറി മനോജ്‌ കദളിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Powered by WordPress.com.

Up ↑