
പീച്ചി. 2026 നവംബർ 8 ഞായറാഴ്ച്ച രാവിലെ 9.30 മുതൽ 1.00 മണി വരെ പീച്ചി ലൂർദ് മാതാ പള്ളി പാരിഷ് ഹാളിൽ സൗജന്യ ക്യാൻസർ നിർണയ ക്യാമ്പ് നടക്കും. സ്ത്രീകൾക്ക് മാത്രമായിരിക്കും പ്രവേശനം. പരിശോധന ആദ്യം രജിസ്റ്റർ ചെയുന്ന 150 പേർക്ക് മാത്രം. പ്രശ്സ്തരായ ഗൈനോക്കോളജിസ്റ്റ് ഡോക്ടർമാർ പങ്കെടുക്കുന്നു.
ട്രിച്ചൂർ ലയൺസ് ക്ലബ്ബ്, അസ്സോസിയേഷൻ ഓഫ് ലൈഫ് ഇൻ 987 പീച്ചി, ലൂർദ്ദ് മാതാ ചർച്ച് പീച്ചി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ Thrissur Obstetrics & Gynaecological Society (TOGS) Drs. GEM HOSPITAL ൻ്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്.
രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും: ജേക്കബ് പയ്യപ്പിള്ളി, Mob: 9495 385 055. ചെറിയാൻ ഓടയ്ക്കൽ, Mob: 9495 576 678. സണ്ണി പി.ആർ, Mob: 9387 156 149. അഗസ്റ്റി വി.ഒ, Mob: 9497 457 657.

Leave a Reply