നെല്ലിക്കുന്നിൽ ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു

തൃശൂർ. നെല്ലിക്കുന്നിൽ ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു മരണം. ഓട്ടോ ഡ്രൈവർ നെല്ലിക്കുന്ന് സ്വദേശി സി.വി. സിൽജൻ(50) ആണ് മരിച്ചത്.  ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അപകടം.

Leave a Reply

Powered by WordPress.com.

Up ↑