മരിച്ചയാളുടെ ബന്ധുക്കളെ തേടുന്നു

തൃശൂർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചയാളുടെ ബന്ധുക്കളെ തേടുന്നു. ഇദ്ദേഹത്തിന്റെ വിലാസം തിരിച്ചറിഞ്ഞിട്ടില്ല. വിവരം ലഭിക്കുന്നവർ ഈസ്റ്റ് പൊലിസ് സ്‌റ്റേഷനിൽ അറിയിക്കുക. ഫോൺ: 0487 2424192.

Leave a Reply

Powered by WordPress.com.

Up ↑