എടപ്പലം പുലിക്കോട്ടിൽ പി.യു പീറ്റർ (82) അന്തരിച്ചു പട്ടിക്കാട്. എടപ്പലം പുലിക്കോട്ടിൽ പി.യു പീറ്റർ (82) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ചൊവ്വാഴ്ച) വൈകീട്ട് 4ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: സോണി, ബോണി, ഹണി. Share this: Share on X (Opens in new window) X Share on Facebook (Opens in new window) Facebook Like this:Like Loading… Related Leave a Reply Cancel replyCommentNameEmailWebsite Turn on JavaScript to leave a comment. Δ
Leave a Reply