
കുവൈറ്റ് സിറ്റി: വൈദ്യുതി നിലയത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിച്ചു. കുവൈറ്റ് വൈദ്യുതി മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. കൂട് വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഞായറാഴ്‌ച വൈകിട്ടോടെ കുവൈറ്റിലെ വൈദ്യുതി നിലയങ്ങൾക്കും കടൽവെളും ശുദ്ധീകരിക്കുന്ന ഇടങ്ങൾക്കും നേരെയായിരുന്നു ഇറാൻ ആക്രമണം.

Leave a Reply