കെട്ടിട നികുതി അഞ്ച് ശതമാനം ഇളവോടെ അടയ്ക്കാൻ അവസരം

പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 2026-27 സാമ്പത്തിക വർഷത്തെ കെട്ടിട നികുതി അഞ്ച് ശതമാനം ഇളവോടെ അടയ്ക്കാൻ അവസരം. ആനുകൂല്യം 2026 ഏപ്രിൽ 30 വരെ മാത്രം. നികുതി ഒറ്റത്തവണയായി അടയ്‌ക്കേണ്ടതാണ്. താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അടയ്ക്കാനും സൗകര്യം ലഭ്യമാണ്. https://ksmart.lsgkerala.gov.in/ui/property-tax/quick-pay-tax/citizen

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading