പാറമേക്കാവ് ശാന്തിഘട്ട് മെയ് 18 മുതൽ അടച്ചിടും

തൃശൂർ. അറ്റകുറ്റപ്പണികൾക്കായി പാറമേക്കാവ് ശാന്തിഘട്ട് ഒരാഴ്ചത്തേക്ക് അടച്ചിടും. മെയ് 18 മുതലാണ് ക്രിമിറ്റോറിയം അടച്ചിടുന്നത്. സംസ്‌കാരം ഒഴികെയുള്ള ബലിതർപ്പണ ക്രിയകളും മറ്റു ചടങ്ങുകളും നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading