
പയ്യനം. കാളക്കുന്ന് അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പുതിയ കുട്ടികൾക്കുള്ള സ്വീകരണവും മുൻവർഷത്തെ കുട്ടികൾക്കുള്ള യാത്രയയപ്പും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സി അഭിലാഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.വി. അനിത അധ്യക്ഷത വഹിച്ചു. അങ്കണവാടി ടീച്ചർ ഉഷ സുബ്രഹ്മണ്യൻ, പൊതുപ്രവർത്തകരായ രാജു കാവിയത്ത്, ബിജു എന്നിവർ സംസാരിച്ചു.

Leave a Reply