
പട്ടിക്കാട്. തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ കെ.വി ബിനുവിന് കൈമാറിയിരുന്ന കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റിന്റെ ചുമതല പിൻവലിച്ച് തൽസ്ഥാനത്ത് കെ.പി ചാക്കോച്ചന് ചുമതല കൈമാറിയതായി ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. കെ.വി ബിനുവിനെ പാണഞ്ചേരി ബ്ലോക്ക് വൈസ് പ്രസിഡന്റായി നോമിനേറ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു.

Leave a Reply