പാലിയേറ്റീവ് പരിചരണ വിഭാഗത്തിലേക്ക് കട്ടിൽ സംഭാവന നൽകി

പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് പരിചരണ വിഭാഗത്തിലേക്ക് കട്ടിൽ സംഭാവന നൽകി. പട്ടിക്കാട് വാർഡിലെ മണലോടി പുത്തൻപുരയിൽ  സാറാക്കുട്ടി ബേബിയാണ് കട്ടിൽ നൽകിയത്. വാർഡ് മെമ്പർ അജു തോമസ് കട്ടിൽ ഏറ്റുവാങ്ങി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading