
പീച്ചി. വൈസ് മെൻസ് ക്ലബ് ഓഫ് പീച്ചിയുടെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് രാധാകൃഷ്ണൻ വൈദ്യർ, സെക്രട്ടറി അബിൻസ് വി.എ, ട്രഷറർ വിനോദ് എം.സി, മെനെറ്റ്‌സ് ക്ലബ്ബ് പ്രസിഡന്റ് ധന്യ ബിനു എന്നിവരെ തിരഞ്ഞെടുത്തു. പൂമല ഗോൾഡൺ വാലി റിസോർട്ട് ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത്.

Leave a Reply