പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ചു; പ്രതികളിൽ ഒരാൾ പെൺകുട്ടി

പത്തനംതിട്ട. പതിമൂന്നുകാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സ്‌കൂളിലെ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡനവിവരം അറിയിച്ചത്. ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. പ്രതികളിൽ പ്രായപൂർത്തിയാകാത്തവരുമുണ്ട്. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ്.

സ്‌കൂളിലെ ടോയ്‌ലറ്റിൽ വച്ചും പിന്നീട് പ്രതിയായ പെൺകുട്ടിയുടെ വീട്ടിൽ വച്ചുമാണ് പീഡനം നടന്നത്. സംഭവത്തിൽ കൂടൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading