
പട്ടിക്കാട്. ബിജെപി പാണഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡൻ്റ് ജയൻ പൂശ്ശേരി ദേശീയ പതാക ഉയർത്തി. ദേശീയഗീതമായ വന്ദേമാതരം പൂർണരൂപത്തിൽ ചടങ്ങിൽ ആലപിച്ചു.
ഏരിയ ജനറൽ സെക്രട്ടറി രാജേഷ് താന്നിപ്പാടം നേതൃത്വം നൽകി. വൈസ് പ്രസിഡൻ്റ് യോഹന്നാൻ, കമ്മിറ്റി അംഗങ്ങളായ മാധവൻ, അനിൽകുമാർ, സനീഷ്, മുരളി, ആൻ്റണി, മോഹനൻ എന്നിവർ പങ്കെടുത്തു.

Leave a Reply