കണ്ണാറ സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടന്നു

കണ്ണാറ. എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടന്നു. പിടിഎ പ്രസിഡന്റ് എം ബാലകൃഷ്ണൻ കുട്ടികൾക്ക് ഓണാശംസകൾ നേരുന്നു സംസാരിച്ചു. ഹെഡ്മാസ്റ്റർ സി ജെ സൈജു കുട്ടികൾക്ക് ഓണത്തിന്റെ  ഐതിഹ്യത്തെക്കുറിച്ച് പറഞ്ഞു കൊടുത്തു. ഓണപ്പാട്ടും ഓണക്കളികളും വടംവലി ഉറിയടി ഓണസദ്യ എന്നിവയും  നടന്നു.

ഒല്ലൂർ നിയോജക മണ്ഡലത്തിന്റെ  ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള പൂക്കള മത്സരത്തിലും സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading