അതിരപ്പിള്ളിയിൽ സെപ്റ്റിക് ടാങ്കിൽ കുട്ടിയാന വീണു

തൃശ്ശൂർ. അതിരപ്പിള്ളിയിൽ സെപ്റ്റിക് ടാങ്കിൽ കുട്ടിയാന വീണു. കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്‌റ്റേറ്റ് 15-ാം ബ്ലോക്കിലെ ഏഴാറ്റുഖം ഫോറസ്റ്റ് സ്‌റ്റേഷന് സമീപമാണ് കുട്ടിയാന സെപ്റ്റിക് ടാങ്കിൽ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading