
പട്ടിക്കാട്. സിപിഐയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനത്ത് നടക്കുന്ന ബദലാവോ സലൂരി ഹേ ദേശീയ പ്രക്ഷോഭ ക്യാമ്പയിനിൽ പങ്കെടുക്കുന്ന സഖാക്കൾക്ക് സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെ.എ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ, ജിനേഷ് പീച്ചി, ജോയ് പൂവത്തിങ്കൽ, സുബൈദ അബൂബക്കർ, മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply